Sunday, September 23, 2012
Tuesday, April 24, 2012
Thursday, April 5, 2012
Healthy Lifestyle Tips for Adults
- Eat a variety of foods.
- Base your diet on plenty of foods rich in carbohydrates.
- Replace saturated with unsaturated fat.
- Enjoy plenty of fruits and vegetables.
- Reduce salt and sugar intake.
- Eat regularly, control the portion size.
- Drink plenty of fluids.
- Maintain a healthy body weight.
Women who eat plenty of
blueberries and strawberries experience slower mental decline with
age than women who consume fewer of the flavonoid-rich fruits
Ginger
can help ease muscle pain caused by exercise. Taking a small amount
of the tuber daily reduces the strain on muscles after a workout,
says a new study. Ginger has long been used as a remedy for nausea,
but recent research has suggested it has other powerful properties.
One lab study showed powdered ginger could kill ovarian cancer cells
THE CONJOINED TWIN BABIES
The conjoined twin babies, born with
one heart in Larkana, have been shifted to National Institute of
Child Health (NICH) Karachi where decision of their surgery would be
made after thoroughly checkup, Geo News reported.
Carrots can help prevent cancer
Carrots can halt the progression of
breast cancer in the early stages of the disease, a study says.
Chocolate healthier than many fruit juices
Daily aspirin tied to risk of vision loss
Taking vitamin E linked to osteoporosis
Japanese scientists say they have found
a link between consumption of vitamin E and the degenerative bone
condition osteoporosis, in a study likely to shed new light on the
use of supplements.
Researchers found that giving mice increased doses of the vitamin to a level similar to that found in supplements caused the animals' bones to thin
Researchers found that giving mice increased doses of the vitamin to a level similar to that found in supplements caused the animals' bones to thin
Corals may be better placed to cope
with the gradual acidification of the world's oceans than previously
thought -- giving rise to hopes that coral reefs might escape
climatic devastation.
The elegant
sunburst lichen (Xanthoria elegans) is a lichen
recognizable by its bright orange or red pigmentation. This species
grows on rocks, often near bird or rodent perches. It has a
circumpolar and alpine
distribution. It was one of the first lichens to be used for the
rock-face dating method known as lichenometry.
This coral in the Great Barrier Reef
is strongly affected by the Black Band Disease. In the lower region
the white limestone skeleton is visible, in the upper region the
coral tissue is still intact. The BBD zone appears as a black band
Viral Disease -- Particularly from Herpes -- Gaining Interest as Possible Cause of Coral Decline
A group of Chinese and Australian
scientists have developed a handheld, battery-powered
plasma-producing device that can rid skin of bacteria in an instant.
DROSOPHILA
Sunday, April 1, 2012
TISSUE CULTURE
TISSUE CULTURE MICROSCOPE
TISSUE CULTURE LAB
TISSUE CULTURE
CONTAINER
അറിയാ൯ മത്രം(ലേഖനങ്ങള്‍)
TISSUE CULTURE MICROSCOPE
TISSUE CULTURE LAB
TISSUE CULTURE
CONTAINER
അറിയാ൯ മത്രം(ലേഖനങ്ങള്‍)
രക്തം
രക്തഗ്രൂപ്പുകള്‍
ഹ്യദയം
വ്യക്ക
കരള്‍
നാഡീവ്യവസ്ഥ
നാഡീകോശം
മസ്തിഷ്ക്കം
കണ്ണ്
ചെവി
മൂക്ക്
നാക്ക്
ത്വക്ക്
വൈറസ്
ഫംഗസ്
ബാക്ടീരിയ
ഹീമോഫീലിയ
സിക്കിള്‍സെല്‍ അനീമിയ
അനീമിയ
ഇ.സി.ജി
ഇ.ഇ.ജി
എ൯ഡോസ്കോപ്പി
ആയുര്‍വേദം
ഹോമിയോപ്പതി
അലോപ്പതി
ജനിതകശാസ്ത്രം
ഗ്രിഗര്‍മെ൯ഡല്‍
ഡി.എ൯.എ
ആര്‍.എ൯.എ
ചാള്‍സ് ഡാര്‍വി൯
ടിഷ്യുകള്‍ച്ചര്‍
സെറികള്‍ച്ചര്‍
എപ്പികള്‍ച്ചര്‍
പിസികള്‍ച്ചര്‍
അക്വകള്‍ച്ചര്‍
Saturday, March 31, 2012
HUMAN HEART
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം
ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം.
മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ
പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും 72 തവണ (വിശ്രമാവസ്ഥയിൽ)
സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ
മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി
ഹൃദയത്തെയാണ് കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും
സ്പന്ദിക്കുന്നുണ്ട്. ഓറോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം
പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ
മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [1]മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ് ഉള്ളത്.
ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു.
അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ
കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന്
അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്. ഇവയിലെ മുകൾഭാഗത്തെ
രണ്ട് അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു
സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും
വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും,
വെന്‌ട്രിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല.
എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ
നേരിട്ട് ബന്ധമുണ്ട്. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം
അടഞ്ഞുപോകുന്നു.
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന്
ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട് കൊറോണറി
ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ
അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക് വേണ്ട ശുദ്ധരക്തം എത്തിക്കുക.
ഇ.സി.ജി
ഹൃദയമിടിപ്പ്മൂലം
തൊലിപ്പുറത്ത് സംഭവിക്കുന്ന
വൈദ്യുത വിത്യാനങ്ങൾ ഈ
ഇലക്ട്രോടുകൾ പിടിച്ചെടുത്ത്,
വിസ്തരണം (amplify)ചെയ്തു
രേഖപ്പെടുത്തുകയാണ് യന്ത്രം
ചെയ്യുന്നത്. ഹൃദയം
സ്ഥിതിചെയ്യുന്ന ശരീര
ഉപരിതലത്തിലെ രണ്ട് ഇലക്ട്രോടുകൾ
തമ്മിലുള്ള അതിസൂക്ഷമമായ
വോൾട്ടേജ് വ്യത്യാസം
തരംഗരൂപത്തിലാക്കി (wave
form) കടലാസ്സിലോ,
സ്ക്രീനിലോ
ലഭിക്കുന്ന ഗ്രാഫാണ് ഇ.സി.ജി
രേഖ. താളാവൃത്തി
, വേഗമാറ്റം,
ആവർത്തനവ്യത്യാനങ്ങൾ
(arrythmia), ഹൃദയപേശിയുടെ
വിവിധ ഭാഗങ്ങളുടെ ക്ഷമത
തുടങ്ങിയ അതിപ്രധാനമായ നിരവധി
വിവരങ്ങളാണ് ഇ.സി.ജി.
വെളിപ്പെടുത്തുന്നത്.
രക്തഗ്രൂപ്പുകള്‍
ഏ,
ബി എന്നീ
ആന്റിജനുകളുടെ സാന്നിധ്യമോ
അസാന്നിധ്യമോ ആണ് ഏ.ബി.ഓ
രക്തഗ്രൂപ്പിംഗിന് കാരണം.
കാൾ
ലാൻഡ്സ്റ്റൈനർ എന്ന
ശാസ്ത്രജ്ഞനാണ് ഏ,
ബി,
ഓ എന്നീ
രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്.
ചുവന്ന
രക്താണുവിന്റെ കോശസ്തരത്തിന്
പുറത്ത് ഗ്ളൈക്കോപ്രോട്ടീനുകളും
ഗ്ളൈക്കോലിപ്പിഡുകളും ചേർന്നു
രൂപപ്പെടുന്ന ഏ,
ബി എന്നീ
ആന്റിജനുകളുടെ (ഐസോആന്റിജനുകൾ
അല്ലെങ്കിൽ അഗ്ളൂട്ടിനോജനുകൾ)
സാന്നിധ്യമോ
അസാന്നിധ്യമോ ആണ് ഏ.ബി.ഓ
രക്തഗ്രൂപ്പിംഗിന് കാരണം.
ഈ ആന്റിജനുകൾ
ഉമിനീർ ഗ്രന്ഥികളിലും വൃക്കയിലും
ശ്വാസകോശത്തിലും അമ്നിയോട്ടിക്
ദ്രവത്തിലും ആഗ്നേയഗ്രന്ഥിയിലും
വൃഷണങ്ങളിലും കാണപ്പെടുന്നു.
ഇ.ഇ.ജി
മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി . ഇ.ഇ.ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.
തലയോടിനെ
ആവരണം ചെയ്യുന്ന തൊലിപ്പുറത്ത്
അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ്
വിദ്യുത് പ്രവർത്തനം
രേഖപ്പെടുത്തുന്നത് .ഏകദേശം
അരമണിക്കൂർ തുടർച്ചയായി
മസ്തിഷ്ക്കത്തിന്റെ വിദ്യുത്
പ്രവർത്തനം രേഖപ്പെടുത്തി
അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ്
ഇ.ഇ.ജി
യന്ത്ര സംവിധാനം ചെയ്യുന്നത്
.
അപസ്മാര
രോഗനിർണ്ണയത്തിനു
അത്യന്താപേക്ഷികമായ പരിശോധനയാണ്
ഇ.ഇ.ജി.
ജെന്നിയുണ്ടാവുന്നത്
അപസ്മാരം മൂലമോ,ഇതരകാരണങ്ങളാലോ
എന്ന് വിലയിരുത്താൻ ഇ.ഇ.ജി
അനിവാര്യമാണ്.
- വിവിധ തരത്തിലുള്ള മസ്തിഷകബാധ (encephalopathy)വിലയിരുത്താൻ ഇ.ഇ.ജി ഉപകരിക്കുന്നു
- അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം(head injury)വിലയിരുത്താൻ ഇ.ഇ,ജി ആവശ്യമായി വരാറുണ്ട്.
- നിദ്രാസ്വാസ്ഥ്യങ്ങൾ (sleep disorders)പരിശോധവിധേയമാക്കാൻ ഇ.ഇ.ജി നിർണ്ണായകമാണ്
- മസ്തിഷ ട്യൂമറുകൾ
തിരിച്ചറിയാൻ ഇ.ഇ.ജി
ഉപയോഗിച്ചിരുന്നു. എന്നാൽ
സി.ടി.സ്കാൻ
, എം.ആർ.ഐ
തുടങ്ങിയ പരിശോധനകൾ വ്യാപകമായതോടെ
ഈ ആവശ്യത്തിനായി ഇ.ഇ.ജി
ഉപയോഗിക്കപ്പെടാറില്ല.
NEURON
നാഡീവ്യവസ്ഥയിലെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന കോശങ്ങളാണ് നാഡീകോശങ്ങൾ (ഇംഗ്ലീഷ്: Neuron).[1] മസ്തിഷ്കം, സ്പൈനൽ കോഡ് എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ് ഇവ.[1] വിവിധതരത്തിലുള്ള നാഡീകോശങ്ങൾ കാണപ്പെടുന്നു.
സ്പർശനം, ശബ്ദം, പ്രകാശം, തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ സാധ്യമാക്കുന്ന ഇന്ദ്രിയങ്ങളിൽ ആവേഗങ്ങൾ സ്പൈനൽ കോഡ്, മസ്തിഷ്കം എന്നിവയിലേക്കയക്കുന്ന ഇന്ദ്രിയനാഡീകോശങ്ങൾ, മസ്തിഷ്കം, സ്പൈനൽ കോഡ്പേശികളെ
സംങ്കോചം, ഗ്രന്ഥിളുടെ പ്രവർത്തനം തുടങ്ങിയവ സാധ്യമാക്കുന്ന മോട്ടോർ
നാഡികോശങ്ങൾ. തലച്ചോറിലും സ്പൈനൽ കോഡിലും മറ്റു നാഡീകോശങ്ങൾക്കിടയിൽ ബന്ധം
സാധ്യമാക്കുന്ന അന്തർ-നാഡീകോശങ്ങൾ എന്നിവ അവയിൽപ്പെട്ടതാണ്. നാഡീകോശങ്ങൾ
അവയവങ്ങളിൽ നിന്നുള്ള ഉദ്ദീപകങ്ങൾ സ്വീകരിക്കുകയും അവയെ
കേന്ദ്രനാഡീവ്യൂഹത്തിൽ എത്തിക്കുകയും, ഇത്തരം വിവരങ്ങൾ അവിടെ വെച്ച്
സംസ്കരിക്കപ്പെടുകയും അതിന്റെ പ്രതികരണം ശരീരത്തിന്റെ മറ്റ്
ഭാഗങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. തുടങ്ങിയവയിൽ നിന്ന് ആവേഗങ്ങൾ സ്വീകരിച്ച്
നാഡീകോശങ്ങളുടെ ആക്^തിയും വലിപ്പവും അവയുടെ പ്രവർത്തനത്തെ
ആശ്രയിച്ചിരിക്കും. ഇവയ്ക്ക്, താരതമ്യേന വലിയ കോശശരീരവും വ്യക്തമായ
ന്യൂക്ലിയസും, കോശശരീരത്തിൽ നിന്ന് നീണ്ടു പോകുന്ന ആക്സോണും, ഡെൻഡ്രോണും,
ആക്സോണിൽ നിന്ന് ആക്സോണൈറ്റും ആക്സോണെറ്റിന്റ് അഗ്രം സിനാപ്റ്റിക്
നോബുകളും, ഡെൻഡ്രോണിൽ നിന്ന് ഡെൻഡ്രൈറ്റും ഉണ്ട്. ആക്സോണിനു ചുറ്റും
ആവരണമായി മയലിൻഷീത്തും കാണപ്പെടുന്നു.
ചെറിയ ശാഖകളായി കാണപ്പെടുന്ന ഡെൻഡ്രൈറ്റിന്റെ അഗ്രങ്ങൾ ഉദ്ദീപനങ്ങളെ
സ്വീകരിക്കുന്ന ഗ്രാഹികളായി വർത്തിക്കുന്നു. ഈ ഉദ്ദീപനങ്ങൾ വൈദ്യുത
ആവേഗങ്ങളായി ഡെൻഡ്രൈറ്റിൽ നിന്ന് ഡെൻഡ്രോൺ വഴി കോശശരീരത്തിലെത്തുന്നു, ഇവ
ആക്സോണുകളിലൂടെ കടന്നു പോകുന്നു.
കോശശരീരത്തിൽ നിന്നും ആവേഗം ആക്സോണൈറ്റിലൂടെ സിനാപ്റ്റിക് നോബിൽ
എത്തുന്നു. ഒരു ന്യൂറോണിന്റെ ആക്സോണൈറ്റുകളും മറ്റൊരു ന്യൂറോണിന്റെ
ഡെൻഡ്രൈറ്റുകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗമാണ് സിനാപ്സ്. ഇവിടെ
ആക്സോണൈറ്റുകളും ഡെൻഡ്രൈറ്റുകളും തമ്മിൽ സ്പർശിക്കുന്നില്ല.
സിനാപ്റ്റിക് നോബിൽ നിന്ന് അസറ്റിൽ കൊളിൻ,
ഗ്ലൂട്ടമൈറ്റ്, ഗാമഅമിനോബ്യൂട്ടിറിക് ആസിഡ്, ഡൊപമീൻ എന്നിവ പോലുള്ള ചില
നാഡീയ പ്രേഷകങ്ങൾ സിനാപ്റ്റിക്ക് വിടവിലേക്ക് സ്രവിക്കപ്പെടുന്നു. ഇത്
അടുത്ത് നാഡീകോശത്തിന്റെ ഡെൻഡ്രൈറ്റുകളെ ഉത്തേജിപ്പിക്കുന്നു. ഇപ്രകാരം
നാഡീകോശങ്ങളിൽ കൂടി ആവേഗങ്ങൾ പ്രസരിക്കുന്നു.
ഈ ആവേഗങ്ങൾ മസ്തിഷ്കത്തിലോ, പേശികളിലോ, ഗ്രന്ഥികളിലോ എത്തി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ആവേഗങ്ങളുടെ വേഗത സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെയാണ്.
KIDNEY
സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (ഇംഗ്ലീഷ്:Kidney). . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്.
| കണ്ണ് | |
|---|---|
| കണ്ണൂം ഞരമ്പുകളൂം. | |
| മനുഷ്യന്റെ കണ്ണ്. | |
SKIN -SECTION
കോളസ്ട്രോള്‍
നില അറിയുക.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിലെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്.
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിലെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്.
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
ഭക്ഷണക്രമം:
* നാരുകൂടിയ ഭക്ഷണം കഴിക്കുക.
* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
* ഇറച്ചി കഴിയുന്നതും ഒഴിവാക്കുക.
*മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക.
*മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.
*പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.
* നാരുകൂടിയ ഭക്ഷണം കഴിക്കുക.
* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
* ഇറച്ചി കഴിയുന്നതും ഒഴിവാക്കുക.
*മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക.
*മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.
*പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.
ക്ലോണിംഗ് അഥവാ ജൈവ പകർപ്പെടുക്കൽ എന്നു മലയാളത്തിലും ക്ലോണിംഗ് എന്നു ആംഗലേയത്തിലും (cloning) കുറ്റിച്ചെടി എന്നർത്ഥമുള്ള κλων ഗ്രീക്കു പദത്തിൽ നിന്നാണു പേരിന്റെ ഉൽഭവം. ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം
കൂടാതെ സൃഷ്ടിക്കുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സ്വാഭാവിക
പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു
ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ
തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ് ക്ലോണിങ്ങ്.
ക്ലോണിങിന്റെ പിതാവ് എന്നാണു ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവർ ചേർന്നാണ് ഇതിനെ സൃഷ്ടിച്ചത്.
(മലയാള മനോരമ, ഒക്ടോബര്‍ 7, 2011)
..............................................................................
ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങൾ
- പൂർണ്ണവളർച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുക. ഇവയെ ഊസൈറ്റുകൾ (Oocytes) എന്നാണു വിളിക്കുന്നത്.
- ഊസൈറ്റുകളെ പരീക്ഷണശാലയിൽ കൃത്രിമമായി വളർത്തുക. 24 മണിക്കൂറിനകം ഇവ തുടർന്നുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗ്യമാവും.
- വളർച്ചയെത്തിയ അണ്ഡകോശത്തിൽനിന്ന് ക്രോമസോമുകളെ നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.
- മറ്റൊരുകോശത്തിൽ നിന്നും നീക്കംചെയ്തെടുത്ത മർമ്മം, അണ്ഡകോശത്തിനെ പൊതിഞ്ഞുകാണുന്ന ആവരണ (Zona pelucida)ത്തിനുള്ളിലേക്കു കടത്തുക.
- വൈദ്യുതസ്പന്ദനം കടത്തിവിടുന്നതിലൂടെ പുതുതായെത്തിയ മർമത്തെ അണ്ഡകോശവുമായി കൂട്ടിച്ചേർക്കുക (Electro Fusion)
- സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടർന്നുള്ള ഉപയോഗത്തിനു മുമ്പ് ബളാസ്റ്റോസിസ്റ്റ് (Blastocyst) ഘട്ടം - 16 മുതല് 32 കോശങ്ങൾവരെയോ അതിൽ അല്പം കൂടുതലോ ആകുന്ന ഘട്ടം - വരെ കൃത്രിമമായി വളർത്തുക.
- ഇതിൽനിന്നും കുറച്ചു ബ്ലാസ്റ്റോമീർ കോശങ്ങളെ (ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലെ കോശങ്ങൾ ഈ പേരിലാണ് അറിയപ്പെടുന്നത്) വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുക (ഭാവി ഉപയോഗത്തിനായി).
- ബ്ലാസ്റ്റോമീർ കോശത്തെ ഒരു വളർത്തുമാതാവിന്റെ (Surrogate Mother / Foster Mother) ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുക
ക്ലോണിംഗ് പരീക്ഷണം
ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ഡോളിയെങ്കിലും ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാർപ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സർവകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാർപ് മത്സ്യത്തിന്റെ ആദ്യ ക്ലോൺ പതിപ്പു തയാറാക്കിയത്. ഇതിന്റെ വിവരങ്ങൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടാതിരുന്നതിനാൽ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.[6]ക്ലോണിങിന്റെ പിതാവ് എന്നാണു ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവർ ചേർന്നാണ് ഇതിനെ സൃഷ്ടിച്ചത്.
(മലയാള മനോരമ, ഒക്ടോബര്‍ 7, 2011)
മനുഷ്യരുടെ
കൈകാലുകളില്‍ നിന്നെടുത്ത കോശങ്ങള്‍ സ്ത്രീകളുടെ അണ്ഡത്തില്‍ നിക്ഷേപിച്ച്
മനുഷ്യഭ്രൂണത്തെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള ശ്രമത്തില്‍ ശാസ്ത്രം ഒരു പടി
കൂടി കടന്നു. ഭ്രൂണത്തിന്റെ ആയുസ്സ് വെറും ആറു ദിവസം
മാത്രമായിരുന്നുവെങ്കിലും അര്‍ബുദം, അള്‍ഷൈമര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്
പ്രതിവിധി കണ്ടെത്താനായി മൂലകോശങ്ങള്‍ വികസിപ്പിക്കാന്‍ പരീക്ഷണം
സഹായകമാകും. ഭ്രൂണങ്ങളില്‍ നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച്
തകരാറിലായ ഹൃദയപേശികളെ ഉത്തേജിപ്പിക്കാനും പ്രായം ചെന്നവരുടെ തലച്ചോറിന്
പുതുജീവന്‍ പകരാനും പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഉല്പാദനം
സാദ്ധ്യമാക്കാനും കഴിയുമെന്നതാണ് പരീക്ഷണങ്ങള്‍ നല്‍കുന്ന പ്രത്യാശ
Subscribe to:
Posts (Atom)


































